വിവാഹം കഴിഞ്ഞ് വരനും കുടുംബവുമെത്തിയപ്പോള്‍ സദ്യ ഇല്ലാതെ പതറി വധുവിന്റെ കുടുംബം. ഇങ്ങനെയൊരു അവസ്ഥ ഇനി ലോകത്തിലാര്‍ക്കും വരുത്തല്ലേയെന്നാണ് പാചകക്കാരന്റെ ചതിയില്‍ പെട്ട പനങ്ങാട്ടെ കുടുംബത്തിന്റെ പ്രാര്‍ഥന. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷന് ഇടപെട്ടതുകൊണ്ടു മാനം കാത്തു.
#Catering #Kerala